5th STD Aqlaq Chapter 4 Part1

5th STD Aqlaq Chapter 4 part 1

പാഠം – 4 ആദ്യം ചിന്ത, പിന്നെ സംസാരം. ഭാഗം-1

1) നമ്മുടെ ശരീരത്തിൽ എന്തിനെയാണ് കൂട്ടിൽ അടക്കപ്പെട്ടത്?

ഉത്തരം

✅️നാവിനെ

2) മനുഷ്യരെ അധികം നരകത്തിൽ എത്തിക്കുന്ന അവയവം ഏത്?

ഉത്തരം

✅️നാവ്

3)വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നു ഏത്?

ഉത്തരം

✅️നാവ്

4)നാവിന്റെ ദോഷങ്ങൾ ഏവ?

ഉത്തരം

✅️ഏഷണി, പരദൂഷണം, ചീത്ത പറയൽ, ശപിക്കൽ, കളവ് പറയൽ, പരിഹസിക്കൽ.

5)രണ്ടാൾ പരസ്പരം ചീത്ത പറയുമ്പോൾ ഒരാൾ മറ്റൊരാളെക്കാളും കൂടുതൽ പറയാതിരിക്കുകയും ചെയ്താൽ കുറ്റം ആർക്കാണ്?

ഉത്തരം

✅️ തുടക്കകാരാണെന്നാണ് നബി പറഞ്ഞത്