SSLC SAY-2023 Hall ticket Download

ജൂൺ 7ന് ആരംഭിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്)പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ്

https://thsleexam.kerala.gov.in
https://sslcexam.kerala.gov.in

https://ahslcexam.kerala.gov.in
വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം