5th STD Aqlaq Chapter 4 Part-2

5th STD Aqlaq Chapter 4 part 2

പാഠം – 4 ആദ്യം ചിന്ത, പിന്നെ സംസാരം. ഭാഗം-2

6)നരകത്തിൽ കൂടുതൽ ആരെയാണ് നബി കണ്ടത്?

ഉത്തരം

✅️സ്ത്രീകളെ

7)സ്ത്രീകളെ കൂടുതൽ നരകത്തിൽ കാണുന്നതിന്റെ കാരണം എന്തായിരുന്നു?

ഉത്തരം

✅️അവർ ശാപം അധികാരിപ്പിക്കുന്നവരായിരുന്നു.

8) അതും തെറ്റാണ് ഏത്?

ഉത്തരം

✅️മറ്റുള്ളവരെ കളിയാക്കലും ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയലും

9)കേട്ട കാര്യങ്ങൾ പറയുന്നത് ശരിയല്ല എന്ത് കൊണ്ട്?

ഉത്തരം

✅️അതിൽ കളവ് വന്നു ചേരാൻ ഇടയുണ്ട്