Madrasa Model Exam 5th std Aqlak
മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഒണ്‍ലൈനായി പരീക്ഷ പരിശീലനം നടത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഈ ഉദ്യമം. എല്ലാ ക്ശാസുകളിലെയും എല്ലാ പുസ്തകങ്ങളിലെയും ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്ത ആണ് ഇത് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പൊതു പരീക്ഷ ക്ലാസുകളിലേത് ആണ് തയ്യാര്‍ ചയ്യുന്നത്.
അഞ്ചാം ക്ലാസിലെ അഖ് ലാഖ് എന്ന വിശയത്തിലെ ചോദ്യോത്തരങ്ങള്‍ ഇതില്‍ ലഭിക്കുന്നതാണ്
അഭിപ്രായങ്ങളും നിര്‍ദേഷങ്ങളും ചോദ്യോത്തരങ്ങളിലെ തെറ്റുകളും 9072 191994 എന്ന വാട് സാപ്പ് നമ്പര്‍ വഴി അറിയുക്കുക്ക.
പുതിയ വിവരങ്ങള്‍ അറിയാനായി മദ്രസ പരീക്ഷ സഹായി എന്ന ഗ്രൂപ്പില്‍ ചേരുക. ഗ്രൂപ്പ് ലിങ്ക് താഴെ ചേര്‍ക്കുന്നു.
https://chat.whatsapp.com/I6pJWtKilFs2mqVv1s5zX6